വനിത ഡോക്ടറോട്​ അപമര്യാദയായി പെരുമാറിയെന്ന്​; കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്‌: ബീ​ച്ച്​ ആ​ശു​പ​ത്രി​യി​ലേ​ക്കു​​ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വ​നി​ത ഡോ​ക്ട​റോ​ട്‌ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി.കാ​റി​ൽ പി​ന്നാ​ലെ​യെ​ത്തി​യ ര​ണ്ടു​പേ​ർ ചേ​ർ​ന്ന്‌ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ്‌ പ​രാ​തി. ചൊ​വ്വാ​ഴ്‌​ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ്‌ സം​ഭ​വം. ഫ്ലാ​റ്റി​ൽ​നി​ന്നി​റ​ങ്ങി റെ​ഡ്‌​ക്രോ​സ്‌ റോ​ഡി​ലൂ​ടെ ബീ​ച്ച്‌ ആ​ശു​പ​ത്രി​യി​ലേ​ക്ക്‌ ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ ര​ണ്ടു​പേ​ർ മോ​ശ​മാ​യി സം​സാ​രി​ച്ച​ത്‌. ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി ടൗ​ൺ പൊ​ലീ​സ്​ അ​റി​യി​ച്ചു.



Tags:    
News Summary - harassment aganist woman doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.