ksd40

ജലാലുദ്ദീൻ തലശ്ശേരി: ചിറക്കര കുഴിപ്പങ്ങാട് റാബിയ മൻസിലിൽ കേളോത്ത് പൊയിൽ ജലാലുദ്ദീൻ (77) നിര്യാതനായി. ഭാര്യ: റാബിയ പാറക്കണ്ടി. മക്കൾ: റസീന, റുബീന, മുഹമ്മദ്‌ ജംഷീർ (ദുബൈ), ജാവിദ് (ദുബൈ). മരുമക്കൾ: നാസർ (ലാമിർ ഹാർഡ്​വേഴ്​സ്, തലശ്ശേരി), നാസിം (എറണാകുളം). സഹോദരങ്ങൾ: കെ.പി. ബഷീർ, കുഞ്ഞാമിന. കുഞ്ഞിമൊയ്തു തലശ്ശേരി: കായ്യത്ത് റോഡിലെ പെരിങ്ങളം ഹൗസിൽ ഇ.എം. കുഞ്ഞിമൊയ്തു (74) നിര്യാതനായി. ഭാര്യ: പി. സെഫൂറ. മക്കൾ: തൻവീർ, ഷഹുഫത്ത് ജെബിൻ, ഷെജിറത്ത് ധോർ, ഷെഹിൻ, സുഹൈല. മരുമക്കൾ: നജ്മ, സാദിഖ്, നൗഫൽ, ജാസർ. സഹോദരങ്ങൾ: ജലാൽ, ആരിഫ, പരേതയായ സുബൈദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.