നടുവണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന റോഡ്

ചളിവെള്ളം 'തുഴഞ്ഞ്' ആശുപത്രിയിൽ പോകാം!

ന​ടു​വ​ണ്ണൂ​ർ: ന​ടു​വ​ണ്ണൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ച​ളി​ക്കു​ള​മാ​യി. ന​ടു​വ​ണ്ണൂ​ർ കാ​വു​ന്ത​റ റോ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കു​ന്ന റോ​ഡാ​ണ് ച​ളി​ക്കു​ള​മാ​യി രോ​ഗി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത വി​ധ​മാ​യ​ത്. നി​ര​വ​ധി രോ​ഗി​ക​ളാ​ണ് മ​ഴ​ക്കാ​ല​ത്ത് ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. ച​ളി​വെ​ള്ളം 'തു​ഴ​ഞ്ഞ്' ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഉ​ട​ൻ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Naduvannur road issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.