നൗഷാദ്

പെരിങ്ങാടി: റോസ് വില്ലയിൽ താമസിക്കുന്ന തലശ്ശേരിയിലെ ചീരാപുരത്ത് (66) നിര്യാതനായി. പരേതരായ ന്യൂ മാഹിയിലെ തയ്യിൽ കക്കാട്ട് കാദറിന്റെയും തലശ്ശേരി ചീരാപുരത്ത് നബീസുവിന്റെയും മകനാണ്. ഭാര്യ: ഹൈറുന്നിസ (പെരിങ്ങാടി). മക്കൾ: നഫീസത്ത് സ്മിന, നൗൽ റഹ്മാൻ. മരുമകൻ: അസീം ആര്യ ബേക്കറി (തലശ്ശേരി). സഹോദരങ്ങൾ: നാസർ, നിയാസ്, നജ്മ, നസീറ, പരേതയായ നവീല. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പെരിങ്ങാടി പോസ്റ്റ് ഓഫിസിനുസമീപത്തെ യൂനിറ്റി സെന്ററിൽ. ഖബറടക്കം പെരിങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. noushad 66 peringadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.