ഫരീദ്

പാനൂർ: പാറട്ടെ കീരന്റെപറമ്പത്ത് ​ ഹാജി (69) നിര്യാതനായി. കുവൈത്തിലെ മുൻ ഗ്രീൻലൈൻ മ്യൂസിക് ലാൻഡ്, പാനൂർ ഷാലിമാർ ഹോട്ടൽ, പാറാട് മലാല ഒപ്റ്റിക്കൽസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. ഭാര്യ: ഖദീജ (പാലക്കൂൽ). മക്കൾ: സുബൈർ, ദാവൂദ്, റയീസ്, റസീന (എല്ലാവരും ദുബൈ), റമീസ. മരുമക്കൾ: നിസാർ (പൂക്കോം), ഷമീന പാറാട്, നഫീദ പാറാട്, സിത്താര കണ്ണൂർ. സഹോദരങ്ങൾ: ഉസ്മാൻ ഹാജി, യൂസഫ്, കുഞ്ഞമ്മദ്, ഖദീജ ഹജ്ജുമ്മ. Obit foreed Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.