ത്രേസ്യാമ്മ

ആലക്കോട്: പരേതനായ മാന്നാത്ത് മാത്യുവിന്റെ ഭാര്യ (78) നിര്യാതയായി. കവിയിൽ കുടുംബാംഗമാണ്. മക്കൾ: ഡെയ്സി, സിസ്റ്റർ ജൂലിറ്റ ഡി.എസ്.എസ് (എറണാകുളം), ബിനോയ്‌, ഷൈനി, സിസ്റ്റർ ജിസ ഡി.എസ്.എസ് (കാരക്കുണ്ട്), മിനി. മരുമക്കൾ: കുര്യൻ ചാണകക്കാട്ടിൽ, വത്സമ്മ വേലമ്മാരുകുടിയിൽ, ബെന്നി നെല്ലംകുഴിയിൽ, ഷാജു വയലിൽ. സംസ്കാരം ഞായറാഴ്ച 2.30ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. Thresiamma (78) Alakod_

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.