ചന്ദ്രമോഹനൻ

പയ്യന്നൂർ: മലബാർ പ്രി​​േൻറർസ് ഉടമ കാമ്പ്രത്ത് (69) നിര്യാതനായി. നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രം മുൻ ട്രസ്​റ്റി ബോർഡ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്​ പരേതനായ അത്തായി നാരായണ പൊതുവാൾ. മാതാവ്​: കാമ്പ്രത്ത് പാർവതി അമ്മ. ഭാര്യ: സി.എം. പുഷ്കല, മക്കൾ: സി.എം. വിനോദ്, സി.എം. വിജേഷ്. മരുമക്കൾ: പി.വി. രമ്യശ്രീ (കുണ്ടയംകൊവ്വൽ), കെ.വി. സുപ്രിയ (പയ്യന്നൂർ). സഹോദരങ്ങൾ: കാമ്പ്രത്ത് ശശിധരൻ (റിട്ട. എയർ ഫോഴ്സ്), കാമ്പ്രത്ത് മനോഹരൻ (ദുബൈ), കാമ്പ്രത്ത് വിജയകുമാരി (തിരുവനന്തപുരം), കാമ്പ്രത്ത് ബാലചന്ദ്രൻ (എ.ടി.ഇ ഗ്രൂപ്​ മീഡിയ ഡിവിഷൻ ഹെഡ്, തിരുവനന്തപുരം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.