ഉദുമ: പാക്യാരയിലെ വ്യാപാരിയും പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന ബാർവാല (72) നിര്യാതനായി. പരേതനായ ബാർവാല അബ്ദുല്ലയുടെ മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കൾ: അബ്ദുല്ല (ദുബൈ), മുഹമ്മദ് (ഓട്ടോഡ്രൈവർ), ഹൈദർ അലി (ദുബൈ), ജമീല, മൈമൂന, ഹാജിറ. മരുമക്കൾ: ഷാഫി കളനാട്, അഹമ്മദലി അണങ്കൂർ, അഷ്‌റഫ് തൊട്ടി, ഹസീന മൗവ്വൽ, സറീന കുണിയ, മിസ്‌രിയ കുശാൽ നഗർ. സഹോദരങ്ങൾ: ആലി പാക്യാര, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഹ്മാൻ, ബീഫാത്തിമ, ഖദീജ കീഴൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.