റസിയ

കണ്ണൂര്‍ സിറ്റി: മൈതാനപ്പള്ളിക്ക് സമീപം പി.പി. ഹൗസില്‍ റസിയ (55) നിര്യാതയായി. പരേതരായ ഹമീദ്-അലീമ ദമ്പതികളുടെ മകളാണ്. മക്കള്‍: സാഹിര്‍, റിയാസ്. മരുമക്കള്‍: നൗഫില, സുല്‍ഫത്ത്. സഹോദരങ്ങള്‍: ഹഫ്‌സത്ത്, അഷ്‌റഫ്. പടം: റസിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.