തലശ്ശേരി: ധർമടം റെയിൽവേ സ്റ്റേഷനു സമീപം തച്ചരക്കൽ ഹൗസിൽ മാവോടി അഷ്റഫ് (51) നിര്യാതനായി. പിതാവ്: പരേതരായ തയ്യിൽ അബ്ദുല്ല, മാതാവ്: മാവോടി ഐസു. 22 വർഷം മസ്കത്തിലായിരുന്നു. ഭാര്യ: സൈദാർപള്ളിക്കടുത്ത് നടമ്മൽ സബിത. മക്കൾ: നിദ ഫാത്തിമ, സിനാൻ, അനസ്, സിയാൻ. സഹോദരങ്ങൾ: നാസർ, ഷഫീഖ്, അസ്മ, ലൈല, പരേതരായ ഹാഷിം, ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.