ചാത്തു

ചൊക്ലി: താഴെ പൂക്കോത്ത് മേപ്പനാട്ട് ചാത്തു (90) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്​ 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: വിജയൻ, ശോഭ, പുഷ്പ, പരേതനായ ശശി. മരുമക്കൾ: ശോഭ, ഷീജ, പവിത്രൻ, രാജൻ. സഹോദരങ്ങൾ: കല്യാണി, കൃഷ്ണൻ, മാധവി, പരേതരായ അച്യുതൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.