രോഹിണി

തലശ്ശേരി: കതിരൂർ പുല്യോട് സി.എച്ച്. നഗറിലെ കോമത്ത് വീട്ടിൽ എ. രോഹിണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: പ്രസന്ന, ശശികുമാർ. മരുമകൻ: പരേതനായ രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.