ഗോവിന്ദൻ

പിണറായി: പുതുക്കുടി (94) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: പങ്കജാക്ഷൻ (എഫ്​.സി.ഐ, ജാപ്പനീസ് ബൂഡോ കരാ​​ട്ടേ ഇൻസ്ട്രക്ടർ), മനോഹരൻ (ഗൾഫ്), ഗീതമ്മ (മുൻ പിണറായി പഞ്ചായത്ത് പ്രസിഡൻറ്​), ശകുന്തള (അധ്യാപിക, ഗവ. ഹയർസെക്കൻഡറി സ്കൂൾ, പെരളശ്ശേരി), പ്രദീപൻ (ഗൾഫ്), ബേബി (അഞ്ചരക്കണ്ടി), പ്രതീഷ് (താലൂക്ക് സ്​റ്റാറ്റിസ്​റ്റിക് ഓഫിസ്, തലശ്ശേരി). മരുമക്കൾ: നന്ദനൻ, അനിൽകുമാർ (സെക്രട്ടറി, കീഴല്ലൂർ പഞ്ചായത്ത്), രമേശൻ (ഗൾഫ്), ഇന്ദിര, ധന്യ സി.വി, ധന്യ (കതിരൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ), ശ്രീന (വ്യവസായ കേന്ദ്രം, കണ്ണൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. കദീസു തലശ്ശേരി: പുന്നോൽ ഉപ്പാലക്കണ്ടി കദീസു (95) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.കെ. കാദർ. മക്കൾ: യു.പി. ശരീഫ, പരേതരായ യു.പി. റാബിയ, യു.പി. അബൂബക്കർ, യു.പി. ഇബ്രാഹിംകുട്ടി. മരുമക്കൾ: സൈനബ (മാഹി), കൊട്ടാരം അബൂബക്കർ, പരേതനായ പി. അബൂബക്കർ (മാഹി). സനൽകുമാർ ഏഴിലോട്: കാരാട്ട് പരേതനായ മൂലക്കാരൻ ബാലകൃഷ്ണ​ൻെറ മകൻ സനൽകുമാർ (36) നിര്യാതനായി. മാതാവ്​: ഉണ്ണിപ്രവൻ കമലാക്ഷി. സഹോദരങ്ങൾ: സോയ, സോന (അബൂദബി). സഞ്ചയനം ശനിയാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.