ഇരിക്കൂർ: പെരുവളത്ത് പറമ്പ് അൻസാർ നഗറിൽ താമസിക്കുന്ന ടി.പി. ഹൗസിൽ പരേതനായ മാങ്ങാടൻ പുതിയപുരയിൽ മാമുവിന്റെ ഭാര്യ തായല പുരയിൽ (91) നിര്യാതയായി. മക്കൾ: അലീമ, സൈനബ, പോക്കർ (പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം ഇരിക്കൂർ പഞ്ചായത്ത്, ഇരിക്കൂർ സഹകരണ ബാങ്ക് ഡയറക്ടർ), അഫ്സത്ത്, സുബൈദ, ഹസീന. മരുമക്കൾ: ഉമ്മർ ഹാജി (നായ്ക്കാലി), വി. അഷ്‌റഫ്, മർസൂക് (പെടയങ്കോട്), അഷ്‌റഫ് (വിളക്കോട്), കെ. നുസ്രത്ത് (ഇരിക്കൂർ), പരേതനായ മൊയ്‌ദീൻ കുട്ടി. irikkur ayisha 91
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.