ജനാർദനൻ

പഴയങ്ങാടി: വെങ്ങര ഹിന്ദു എൽ.പി സ്കൂളിനു സമീപത്തെ നീലാങ്കോൽ (65) നിര്യാതനായി. ഭാര്യ: ഡി. ലത. മക്കൾ: ബിജിത, ലിജിത, സൂരജ്. മരുമക്കൾ: അജിത്ത് (സരസ്വതി ആയുർവേദ ഷോപ്പ്, തളിപ്പറമ്പ്), സിജേഷ് (ഗൾഫ്). സഹോദരങ്ങൾ: കുമാരൻ, മാധവി, പരേതരായ അച്യുതൻ, ദേവകി, പത്മനാഭൻ. Pazhayangadi Janardhanan (65)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.