മുഴപ്പിലങ്ങാട്: ഐ.സി.ഐ.സി.ഐ കിൻഫ്ര മാനേജിങ് ഡയറക്ടറായിരുന്ന കുളം ബസാറിനു സമീപം ശ്രീനിലയത്തിൽ സി.കെ. (72) നിര്യാതനായി. വോൾട്ടാസിലും ടാറ്റയിലും അഡ്മിനിസ്ട്രേറ്റിവ് എൻജിനീയറായും ജോലി ചെയ്തിരുന്നു. കേരള സർക്കാറിന്റെ സി.എം.ഡിയുടെ കൺസൽട്ടൻറാണ്. ഭാര്യ: സജ്‌നി ചന്ദ്രൻ. മകൾ: അശ്വത കൃഷ്ണൻ. മരുമകൻ: കൃഷ്ണൻ. സഹോദരങ്ങൾ: ഗീത, ശശികല, ആശാലത. സംസ്കാരം ചൊവ്വാഴ്ച പയ്യാമ്പലത്ത്. Muzhappilangad Sarathchandran (72)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.