അലീമ

മുഴപ്പിലങ്ങാട്: ഡിസ്‍പെൻസറിക്കു സമീപം വാർഡ് 14ൽ തട്ടാൻകണ്ടി റോഡിൽ അൽ മൻഹലിൽ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: അഹമ്മദ്, ബാദ്ഷാ, നസീമ, ശരീഫ, സുബൈദ. മരുമക്കൾ: ഹംസ, ബീരാൻ, മഹമൂദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. aleema 80 muzhupilngad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.