അമ്മാളു

പയ്യോളി: തിക്കോടി, പെരുമാൾപുരം ചെറുകുറ്റി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: ചന്ദ്രൻ (ബഹ്റൈൻ), രമ ചെറുകുറ്റി (തിക്കോടി പഞ്ചായത്ത് മുൻ പ്രസിഡന്റ്), രതി. മരുമക്കൾ: സുഭാഷിണി (ആശാവർക്കർ, തിക്കോടി പഞ്ചായത്ത്), ഗോപിദാസ് (ലേഖകൻ, മലയാള മനോരമ പയ്യോളി), രാജീവൻ (അയനിക്കാട്). സഹോദരൻ: ബാലൻ (പട്ടേരി). സഞ്ചയനം വെള്ളിയാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.