ഉളിക്കൽ: പാറപ്പുറത്തെ പുതിയപുരയിൽ (65) നിര്യാതനായി. കീഴൂരിൽ ഏറെക്കാലം മത്സ്യ വ്യാപാരിയായിരുന്നു. ഭാര്യ: മറിയം. മക്കൾ: മുജീബ് (ഇ-മൈത്രി സെന്റർ ഉളിക്കൽ), മുബഷിർ (ദുബൈ), മെഹറൂഫ് (ജിദ്ദ). മരുമക്കൾ: അനീറ, നുസ്റത്ത്, റയ്ഫു (ജിദ്ദ). സഹോദരങ്ങൾ: ഉമ്മർ (വെള്ളച്ചാൽ), പി.പി. ഉസ്മാൻ (വൈസ് ചെയർമാൻ, ഇരിട്ടി നഗരസഭ, സി.പി.എം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം), റസാഖ് (ചുമട്ടു തൊഴിലാളി യൂനിയൻ, സി.ഐ.ടി.യു, ഇരിട്ടി). kader 65 ulikkal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.