കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അതിയാൽ തെരുവിലെ കുണ്ടുവളപ്പിൽ സി.എച്ച്. (95) നിര്യാതനായി. ഭാര്യ: സി.എച്ച്. നാരായണി. മക്കൾ: രഘുനാഥ്, ലീല, വിജയൻ (ഓട്ടോഡ്രൈവർ, കാഞ്ഞങ്ങാട്), ലക്ഷ്മി, സുമതി, കുഞ്ഞികൃഷ്ണൻ (ടാക്സി ഡ്രൈവർ, കാഞ്ഞങ്ങാട്), രാജൻ (ദുബൈ), അനിത (ഹോസ്ദുർഗ് സഹകരണ ബാങ്ക്), സുരേശൻ (ഓട്ടോഡ്രൈവർ, കാഞ്ഞങ്ങാട്). മരുമക്കൾ: പ്രസന്നകുമാരി, വസന്തകുമാരി, പത്മനാഭൻ (റിട്ട. ഖാദി ബോർഡ്), ബാബു (എഫ്.സി.ഐ, പയ്യന്നൂർ), പ്രിയ, പരേതനായ രാമൻ. സഹോദരങ്ങൾ: കുഞ്ഞാണി, ജാനകി, പരേതനായ ചുള്ളിക്കര കൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ. photo c.h.kunhikkannan 95 death kanh.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.