ബാലകൃഷ്ണൻ

ഫറോക്ക്: കല്ലമ്പാറയിലെ മരക്കാട്ട് (73) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ബിബീഷ്, ബിബിത. മരുമക്കൾ: സുഗിജ കുറ്റിപ്പുറം, സുജീഷ് ചുങ്കം. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.