പുതപ്പാറ: ബപ്പിരമ്പേത്ത് ദാറുൽ ഹുദയിൽ (63) നിര്യാതയായി. ഭർത്താവ്: പുതിയതെരു കച്ചായിപ്പുരയിൽ പരേതനായ മുഹമ്മദലി. മക്കൾ: സഫ്റാജ് (മാസ് ബിൽഡേഴ്,സ് പുതിയതെരു), റമീസ, റുമൈസ, ശാമില. മരുമക്കൾ: മുഹമ്മദ് ജാബിർ കൈപ്ലകത്ത് (താണ), ഫിൽസർ സൂപ്യാർ (എ.എസ്.ടി.ഒ, ജി.എസ്.ടി, ഇന്റലിജൻസ് തലശ്ശേരി), നൗഷാദ് (ഇ.ആർ മൊബൈൽസ്, കണ്ണൂർ), ഷംന പാലോട്ട്. സഹോദരങ്ങൾ: അബ്ദുൽ മജീദ് മാസ്റ്റർ (റിട്ട. എച്ച്.എം പുഴാതി സെൻട്രൽ യു.പി സ്കൂൾ), അബ്ദുൽ റഷീദ് (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി, കോഫി ബോർഡ്, ബംഗളൂരു), പാത്തിബി, പരേതയായ ഖദീജ. photo: obit asmabi 63 poothappa
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.