കക്കാട്: കുഞ്ഞിപള്ളി സലാം മൻസിലിൽ ഷാഹുൽ ഹമീദ്- സഫിയ ദമ്പതികളുടെ മകൾ (35) നിര്യാതയായി. സഹോദരന്മാർ: നിയാസ്, ഷാനവാസ്, റമീസ്, റംസീന. photo rahihanth 35 death kakkad.jpg സുധാകരൻ കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് കേളി സാംസ്ക്കാരിക വേദിക്ക് സമീപത്തെ സൂരജ് നിവാസിൽ കെ.പി. സുധാകരൻ (66) നിര്യാതനായി. പരേതരായ കേളുവിന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: സൂരജ്, സുമിജ, സുജിമ. മരുമക്കൾ: രഞ്ജിത്ത്, ജയേഷ്. KP Sudhakaran (66)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.