കമലാക്ഷി

നീലേശ്വരം: തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാന സമീപത്തെ മുങ്ങത്ത് (85) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളിക്കര കുഞ്ഞിക്കണ്ണൻ. മക്കൾ: പ്രകാശൻ, പരേതയായ പുഷ്പ. മരുമക്കൾ: കെ.വി. കരുണാകരൻ (കോളനി റോഡ്), എം. ഗീത (പുറത്തേക്കൈ). സഹോദരങ്ങൾ: യശോദ, പരേതരായ മാതു, നാരായണൻ, അപ്പൂട്ടി, നാണി. kamalakshi 85 death nlr.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.