എടയന്നൂർ: തെരൂർ മൻസിലിൽ (31) നിര്യാതനായി. മാതാവ്: ആയിഷ. പിതാവ്: പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: ഹസീന, ഹാരിസ്, നിസാർ, പരേതയായ സെലീന. ashraf 31 edayannr മാണിക്കം ഏഴിലോട്: പുറച്ചേരിയിലെ നാലുവരയ്ക്കൽ മാണിക്കം (85) നിര്യാതനായി. ഭർത്താവ്: പരേതനായ കമ്മാരൻ. മകൻ: ഭാസ്കരൻ. മരുമകൾ: ടി.വി. സുശീല. സഹോദരങ്ങൾ: നാരായണൻ, ഗോപാലൻ, പാർവതി, പരേതരായ ലക്ഷ്മി, കുഞ്ഞമ്പു, സരോജിനി. manikkam 85 ezld
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.