കഫേയിൽനിന്ന്​ വാങ്ങിയ ചട്ടിപ്പത്തിരിയിൽ ചത്ത എട്ടുകാലി

ചാവക്കാട്: നഗരത്തിലെ സൂപ്പർ മാർക്കറ്റ് . ചട്ടിപ്പത്തിരി കഴിച്ച യുവാവിന് ചൊറിച്ചിലും ഛർദിയും ശ്വാസതടസ്സവും. ചാവക്കാട് നഗരസഭ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, ഫുഡ് ഇൻസ്പെക്ടർ എന്നിവർക്ക് ഷഫീർ പരാതി നൽകിയതിനെ തുടർന്ന് സംഘം കഫേയിൽ പരിശോധന നടത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് കുത്തിവെപ്പെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.