മങ്കട: കടന്നമണ്ണയെ ലഹരി മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബോധവത്കരണ യജ്ഞത്തിൻെറ ഉദ്ഘാടനം മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. അസ്ഗറലി നിർവഹിച്ചു. വിമുക്തി മിഷൻ ജില്ല ലൈസൻസ് ഓഫിസർ പി. ബൈജു ബോധവത്കരണ ക്ലാസ് എടുത്തു. പി. അലവിക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. മമ്മുണ്ണി സ്വാഗതവും സി. ഹാറൂൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.