'ഡ്രോപ്, പിക്-അപ് സമയം വർധിപ്പിക്കണം' മഞ്ചേരി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ ഡ്രോപ്/പിക്-അപ് സമയം വർധിപ്പിക്കണമെന്ന് മലപ്പുറം ചേംബർ ഓഫ് കോമേഴ്സ് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെ റാപ്പിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിൻെറ ചാർജ് കുറക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.വി. അൻവർ, സെക്രട്ടറി കെ.പി. റിയാസ് ബാബു, ട്രഷറർ അബ്ദുൽ സലീം കാരാട്ട്, വൈസ് പ്രസിഡൻറ് കെ.ടി. മുഹമ്മദലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.