ഗോത്രഭാഷകളുടെ സംരക്ഷണത്തിന് അക്കാദമിക പിന്തുണ വേണം -കവി പി. രാമൻ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകാലാശാലയിൽ ലോക മാതൃഭാഷ ദിനാചരണം നടന്നു. മലയാള കേരളപഠന വിഭാഗവും യൂനിവേഴ്സിറ്റി ഐ.ക്യൂ.എ.സി വിഭാഗവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സർവകലാശാല വൈസ് ചാൻസലർ പ്രഫ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഗോത്രഭാഷകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കവി പി. രാമൻ മുഖ്യപ്രഭാഷണം നടത്തി. ഐ.ക്യൂ.എ.സി ഡയറക്ടർ ഡോ. പി. ശിവദാസൻ, മലയാള വിഭാഗം അധ‍്യക്ഷൻ പ്രഫ. സോമനാഥൻ, ഡോ. എം.പി. മഞ്ജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.