പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ

കുന്നംകുളം: ചിറളയം സെന്‍റ്​ ലാസറസ് പഴയ പള്ളിയിൽ 17, 18 തീയതികളിൽ ആഘോഷിക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് വൈശേരി പള്ളിയിൽനിന്ന് അനുസ്മരണ ഘോഷയാത്ര, തുടർന്ന് സന്ധ്യ നമസ്കാരം, അനുസ്മരണ സമ്മേളനം, നേർച്ച എന്നിവ ഉണ്ടാകും. തിങ്കളാഴ്ച 6.30ന് പ്രഭാത നമസ്കാരം, ഏഴിന് കുർബാന, നേർച്ച എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.