അബ്ദുൽ നസീർ

tcd kkm 1 vattompadom Abdul Nazer കുന്നംകുളം: പാറേമ്പാടം അൽ റിയാസ് മാർബിൾസ് ഉടമ വട്ടംപാടം റോസ് റോഡിൽ ചെറുക്കാടിൽ ചേമ്പലക്കാട്ടിൽ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഹീമ, ഫായിസ്, റിയാസ്. മരുമക്കൾ: മുസ്തഫ, ജിഹാൻ, മെഹനാസ്. സഹോദരങ്ങൾ: അബ്ദു, ബദറുന്നിസ, അബ്ദുൽ റസാഖ്, അബ്ദുൽ ഹകീം, പരേതരായ അബ്ദുസ്സമദ്, സഫിയ, അബ്ദുസ്സലാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.