ജോസ് (88)

tcd_chr4-jose (88) ജോസ് അരണാട്ടുകര: പള്ളിപ്പുറത്ത് പാലക്കൽ വർക്കിയുടെ മകൻ നിര്യാതനായി. ഭാര്യ: ക്ലാര (മണലൂർ ചാലിശേരി കുടുംബാംഗം). മക്കൾ: നെൽസൺ (ബിസിനസ്), ജസ്​റ്റിൻ (ഓസ്ട്രേലിയ), സിസ്​റ്റർ രാഖിമരിയ (മിഷനറി സിസ്​റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആന്ധ്രപ്രദേശ്), സാന്തോം (ഖത്തർ). മരുമക്കൾ: മിനി കരുതുകുളങ്ങര, േറാഷില കാഞ്ഞിരത്തിങ്കൽ, റൽമ ചക്കാലയ്ക്കൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് അരണാട്ടുകര സൻെറ്​തോമസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.