ബ​ജ​റ്റി​ൽ 'മലപ്പുറം കാവ്യം'

മ​ല​പ്പു​റം: എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െൻറ അ​വ​സാ​ന ബ​ജ​റ്റി​ൽ വ​ലി​യ പ​ദ്ധ​തി​ക​ൾ പ്ര​തീ​ക്ഷി​ച്ച മ​ല​പ്പു​റ​ത്തി​ന്​ നി​രാ​ശ. മ​ല​പ്പു​റ​ത്തെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​വി​ത ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മ​ന്ത്രി പ​ക്ഷേ, കാ​ര്യ​മാ​യി എ​ന്തെ​ങ്കി​ലും ന​ൽ​കാ​ൻ മ​റ​ന്നു​പോ​യി. വ​ൻ​കി​ട, പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ പ​ട്ടി​ക​യി​ലൊ​ന്നും മ​ല​പ്പു​റം ഇ​ടം​പി​ടി​ച്ചി​ല്ല.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ച്​ ന​ഴ്​​സി​ങ്​ കോ​ള​ജ്​ അ​നു​വ​ദി​ച്ച​താ​ണ്​ ജി​ല്ല​ക്ക്​ ല​ഭി​ച്ച പ്ര​ധാ​ന നേ​ട്ടം. അ​തേ​സ​മ​യം, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​െൻറ അ​നു​ബ​ന്ധ വി​ക​സ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ​യും മു​ങ്ങി​പ്പോ​യി. കോ​ട്ട​ക്ക​ൽ ആ​യു​ർ​വേ​ദ സ്​​റ്റ​ഡീ​സ്​ ആ​ൻ​ഡ്​​ റി​സ​ർ​ച്​ സൊ​സൈ​റ്റി​ക്ക്​ അ​ഞ്ചു​കോ​ടി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് ആ​രം​ഭി​ച്ച​ പ​ര​പ്പ​ന​ങ്ങാ​ടി ചീ​ർ​പ്പി​ങ്ങ​ൽ സ​യ​ൻ​സ്​ പാ​ർ​ക്ക്​ നി​ർ​മാ​ണ​ത്തി​െൻറ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ 20 കോ​ടി​യും അ​നു​വ​ദി​ച്ച​തൊ​ഴി​ച്ചാ​ൽ ജി​ല്ല​യി​ൽ​നി​ന്ന്​ പു​തി​യ പ​ദ്ധ​തി​ക​ളി​ലൊ​ന്നും ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചി​ല്ല.

പൊ​ന്നാ​നി​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ ഉ​ൾ​പ്പെ​​ട്ട ര​ണ്ട്​ പ​ദ്ധ​തി​ക​ൾ ഇ​ക്കു​റി​യും ആ​വ​ർ​ത്തി​ച്ചു. പൊ​ന്നാ​നി ച​മ്ര​വ​ട്ടം റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്​​ജി​െൻറ ചോ​ർ​ച്ച​ക​ൾ ത​ട​യാ​ൻ ക​ഴി​ഞ്ഞ ത​വ​ണ 28 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ക്കു​റി ഇ​ത്​ ​30 കോ​ടി​യാ​യി വ​ർ​ധി​പ്പി​ച്ചു. പൊ​ന്നാ​നി ക​ട​ൽ​പാ​ല​ത്തി​െൻറ നി​ർ​മാ​ണ പ്ര​വൃ​ത്തി അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്നും പ്ര​ഖ്യാ​പ​ന​മു​ണ്ട്.

ഇ​തും ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​​ട്ട​താ​ണ്. പു​തു​താ​യി 36 റെ​യി​ൽ​വേ മേ​ൽ​പാ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി ചി​റ​മം​ഗ​ലം റെ​യി​ൽ​വേ, പെ​രി​ന്ത​ൽ​മ​ണ്ണ ചെ​റു​ക​ര മേ​ൽ​പാ​ല​ങ്ങ​ൾ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​വ ര​ണ്ടും മു​ൻ ബ​ജ​റ്റി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​റ​മം​ഗ​ല​ത്തി​ന്​ നേ​ര​േ​ത്ത 36 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ സ​മ​ർ​പ്പി​ച്ച പ്ര​ധാ​ന പ​ദ്ധ​തി​ക​ളെ​ല്ലാം ടോ​ക്ക​ണി​ൽ ഒ​തു​ങ്ങി​പ്പോ​യി. നേ​ര​േ​ത്ത, പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തി​ക​ര​ണ​ത്തി​ന്​ ഫ​ണ്ട്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​തും ല​ഭി​ച്ചി​ല്ല. ജി​ല്ല​യു​ടെ സ്വ​പ്​​ന പ​ദ്ധ​തി​യാ​യ നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​കോ​ട്​ ഇ​ത്ത​വ​ണ​യും ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ച​ത്​ ഒ​ഴി​ച്ചാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​വും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. ​

എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െൻറ ആ​ദ്യ ബ​ജ​റ്റി​ൽ പ്ര​ഖ്യ​പി​ച്ച എ​യ​ർ​പോ​ർ​ട്ട്​ ജ​ങ്​​ഷ​നി​ലെ മേ​ൽ​പാ​ലം ഇ​ക്കു​റി​യും ഉ​ണ്ടാ​യി​ല്ല. ജി​ല്ല ആ​സ്ഥാ​ന​ത്തി​ന്​ പ്ര​ധാ​ന​മാ​യും ര​ണ്ട്​ പ​ദ്ധ​തി​ക​ളാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ര​ണ്ടി​നും തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ല. തി​രൂ​ർ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​മ്പ​സ്​ നി​ർ​മാ​ണ​ത്തി​നാ​യി 20 കോ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും നാ​ല്​ കോ​ടി മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്.

ജി​ല്ല​ക്ക്​ കി​ട്ടി​യത്​

-മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്​​സി​ങ്​ കോ​ള​ജ്​

-കോ​ട്ട​ക്ക​ലി​ൽ ആ​യു​ർ​വേ​ദ സ്​​റ്റ​ഡീ​സ്​ ആ​ൻ​ഡ്​​ റി​സ​ർ​ച്​ സൊ​സൈ​റ്റി​ക്ക്​ അ​ഞ്ചു​കോ​ടി

-പ​ര​പ്പ​ന​ങ്ങാ​ടി ചീ​ർ​പ്പി​ങ്ങ​ൽ സ​യ​ൻ​സ്​ പാ​ർ​ക്ക്​ നി​ർ​മാ​ണ​ത്തി​െൻറ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ 20 കോ​ടി

-എ​ട​രി​ക്കോ​ട്, തെ​ന്ന​ല പെ​രു​മ്പു​ഴ തോ​ട്​ ന​വീ​ക​ര​ണ​ത്തി​ന്​ അ​ഞ്ചുേ​കാ​ടി

-തേ​ഞ്ഞി​പ്പ​ല​ത്ത്​ മി​നി സി​വി​ൽ സ്​​റ്റേ​ഷ​ൻ

​ആ​വ​ർ​ത്തി​ച്ച​വ

-പ​ര​പ്പ​ന​ങ്ങാ​ടി ചി​റ​മം​ഗ​ല​ത്ത്​ റെ​യി​ൽ​വേ ​േമ​ൽ​പാ​ലം

-പെ​രി​ന്ത​ൽ​മ​ണ്ണ ചെ​റു​ക​ര റെ​യി​ൽ​വേ മേ​ൽ​പാ​ലം

-പൊ​ന്നാ​നി ക​ട​ൽ​പാ​ലം നി​ർ​മാ​ണം ഉ​ട​ൻ

-​ച​മ്ര​വ​ട്ടം റ​ഗ​​ു​ലേ​റ്റ​ർ കം ​ബ്രി​ഡ്​​ജ്​ ന​വീ​ക​ര​ണ​ത്തി​ന്​ 30 കോ​ടി

-തേ​ഞ്ഞി​പ്പ​ലം ഫ​യ​ർ സ്​​റ്റേ​ഷ​ൻ

-വ​ളാ​ഞ്ചേ​രി ഫ​യ​ർ സ്​​റ്റേ​ഷ​ൻ

-പൊ​ന്നാ​നി​യി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന്​ പ​ത്തു​കോ​ടി

കി​ട്ടാ​തെ പോ​യ​ത്​

-ജി​ല്ല ആ​സ്ഥാ​ന​ത്ത്​ ച​രി​ത്ര മ്യൂ​സി​യം

-മ​ല​പ്പു​റം കെ.​എ​സ്.​ആ​ർ.​ടി.​സി ​ബ​സ്​ ടെ​ർ​മി​ന​ൽ കം ​ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സ്​ നി​ർ​മാ​ണം ര​ണ്ടാം​ഘ​ട്ടം

-മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​​ന്​ സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്​

-മ​ഞ്ചേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന്​ അ​ഞ്ചാം ത​വ​ണ​യും 100 രൂ​പ മാ​ത്രം

-മ​ഞ്ചേ​രി റ​വ​ന്യൂ കോം​പ്ല​ക്​​സ്​

-എ​യ​ർ​പോ​ർ​ട്ട്​ ജ​ങ്​​ഷ​ൻ മേ​ൽ​പാ​ലം

-പ​ര​പ്പ​ന​ങ്ങാ​ടി ന്യൂ​ക്ക​ട്ട്​ വാ​ട്ട​ർ സ്​​റ്റോ​റേ​ജ്​ പ​ദ്ധ​തി​യും റ​ഗു​ലേ​റ്റ​ർ പു​ന​ർ​നി​ർ​മാ​ണ​വും

-മ​ല​പ്പു​റം ഗ​വ. വ​നി​ത ​േകാ​ള​ജ്​ കെ​ട്ടി​ട നി​ർ​മാ​ണം

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.