കൂ​ട​ശ്ശേ​രി ഗ​വ.​യു.​പി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബ്

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഫ്ലാഷ് മോബ്

കൂ​ട​ശ്ശേ​രി: ഗ​വ.​യു.​പി. സ്കൂ​ൾ ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന്‍റെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യു​ടെ പ്ര​ച​ര​ണാ​ർ​ഥം സ്ത്രീ​ധ​നം, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ ഫ്ലാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ചു. കു​റു​മ്പ​ത്തൂ​ർ, എ.​കെ ന​ഗ​ർ, കൂ​ട​ശ്ശേ​രി​പാ​റ, മാ​ട്ടു​മ്മ​ൽ, ക​രു​വാ​ൻ​പ​ടി, കാ​ട്ടാം​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്.

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സാ​വേ​രി, ഗീ​തി​ക, ശ്രീ​ന​ന്ദ, അ​നു​പ​മ, അ​ശ്വ​തി, അ​ർ​ച്ച​ന, ന​വ്യ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​ധാ​നാ​ധ്യാ​പി​ക ടി. ​ശ്രീ​ക​ല, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് പി.​കെ. സ​ക്കീ​ർ ഹു​സൈ​ൻ, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ ഷാ​ഫി മേ​നോ​ത്തി​ൽ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Flash mob against violence against women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.