മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച എം.പി. അബ്ദുസമദ് സമദാനിക്ക് ഏഴ് നിയമസഭ മണ്ഡലങ്ങളിലും ലീഡ്.
വേങ്ങര, കൊണ്ടോട്ടി, മലപ്പുറം, മങ്കട, മഞ്ചേരി, വളളിക്കുന്ന്, പെരിന്തൽമണ്ണ എന്നിവയാണ് മലപ്പുറം പാർലമെൻറ് മണ്ഡലത്തിെൻറ പരിധിയിലുളളത്. വേങ്ങര -30,443, കൊണ്ടോട്ടി -21,433, മലപ്പുറം -26,409, മങ്കട -8842, മഞ്ചേരി -12,623, വളളിക്കുന്ന് -12,639, പെരിന്തൽമണ്ണ -533 എന്നിങ്ങനെയാണ് ഇൗ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.