കുഞ്ഞാമ

പെരുമ്പിലാവ്: കടവല്ലൂർ സർവിസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ പരേതനായ ചെറുവത്തൂർ ഇട്ടൂപ്പി​ൻെറ (കുട്ടിമോൻ) ഭാര്യ (73) നിര്യാതയായി. മക്കൾ: മിനിമോൾ, ആനിമോൾ, റെന്നി മോൻ (കടവല്ലൂർ സർവിസ് സഹകരണ ബാങ്ക് കടവല്ലൂർ), ബെന്നിമോൻ (രാധാ കൃഷ്ണ ഫിനാൻസ് ഗുരുവായൂർ). മരുമക്കൾ: ബെന്നി (ആർതാറ്റ്), ഗീവർഗീസ് (കുന്നംകുളം), അമ്പിളി, ലീനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30 മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സൻെറ് ജോർജ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.