കേര നഴ്സറി ഭൂമി; റെയിൽവേ മേൽപാലം നിർമാണത്തിന് വിട്ടുനൽകും

ചെ​റ​മം​ഗ​ലം റെ​യി​ൽ​വേ മേ​ൽ​പാലം നി​ർ​മാ​ണ​ത്തി​ന് വി​ട്ടു കൊ​ടു​ക്കു​ന്ന കേ​ര ന​ഴ്സ​റി​യു​ടെ ഭൂ​മി ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

കേര നഴ്സറി ഭൂമി; റെയിൽവേ മേൽപാലം നിർമാണത്തിന് വിട്ടുനൽകും

പ​ര​പ്പ​ന​ങ്ങാ​ടി: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​റ​മം​ഗ​ലം കേ​ര ന​ഴ്സ​റി​യു​ടെ ഭൂ​മി​യി​ലൊ​രു​ഭാ​ഗം റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ന് വി​ട്ടുന​ൽ​കാ​ൻ ധാ​ര​ണ​യാ​യി. വി​ക​സ​നാ​വ​ശ്യ​ത്തി​ന് വി​ട്ട് കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച സ്ഥ​ലം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​കെ. റ​ഫീ​ഖ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ബി​ജു, വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​റീ​ന ഹ​സീ​ബ്, എ​സ്.​വി. ശ്രീ​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു. എ.​ഡി. ഇ​ൻ ചാ​ർ​ജ് സം​ഗീ​ത, ഫാം ​കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് തോ​ട്ട​ത്തി​ൽ, ബാ​ല​ഗോ​പാ​ല​ൻ, പി. ​പി.​ഷാ​ജി, എ. ​ഷ​ൺ​മു​ഖ​ൻ, സി.​കെ. അ​നീ​ഷ്, ഋ​ശി​കേ​ശ​ൻ എ​ന്നി​വ​ർ സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.

Tags:    
News Summary - Kera Nursery Land; released for the construction of railway flyover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.