ബാഗിൽ സൂക്ഷിച്ച 1.60 ലക്ഷം രൂപ മോഷണം പോയി

താ​നൂ​ർ: വ്യാ​പാ​രി​യു​ടെ ബാ​ഗി​ൽ സൂ​ക്ഷി​ച്ച 1.60 ല​ക്ഷം രൂ​പ മോ​ഷ​ണം പോ​യി. താ​നൂ​ർ ബീ​ച്ച് റോ​ഡി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി പി. ​മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ പ​ണ​വും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണും സ്ഥാ​പ​ന​ത്തി​െൻറ ​താ​ക്കോ​ലു​ക​ളും അ​ട​ക്ക​മു​ള്ള ബാ​ഗാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്.

ന​ബി​ദി​ന ദി​വ​സം സ്ഥാ​പ​നം പൂ​ട്ടി ര​ണ്ട്​ ബാ​ഗു​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി. വീ​ട്ടി​ലെ​ത്തി​യ ശേ​ഷം കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ന​ഷ്​​ട​പ്പെ​ട്ട​താ​യി ക​ണ്ട​ത്. താ​നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് സി.​സി.​ടി.​വി നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണ്. ഉ​ട​ൻ പ്ര​തി​യെ ക​ണ്ട​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി താ​നൂ​ർ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​എ​ൻ. മു​സ്ത​ഫ ക​മാ​ൽ, സെ​ക്ര​ട്ട​റി എം.​സി. റ​ഹിം എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ഗ്​ ക​ണ്ടു​കി​ട്ടു​ന്ന​വ​ർ 9037266532, 9846727661 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണം.

Tags:    
News Summary - Rs 1.60 lakh kept in the bag was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.