വളവന്നൂർ ഗവ. യു.പി സ്കൂളിൽ ഒരുകോടിയുടെയും കൽപ്പകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുകോടിയുടെയും കരിപ്പോൾ ഹൈസ്കൂളിൽ മൂന്നുകോടിയുടെയും നിർമാണപ്രവർത്തനം നടത്തി. കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ അഞ്ചുകോടി ചെലവഴിച്ച് കെട്ടിടം ഉൾപ്പെടെ നിർമിക്കുന്നു. 80 ശതമാനവും പൂർത്തിയായി. ആതവനാട് മാട്ടുമ്മൽ ജി.എച്ച്.എസ്.എസ്, ആതവനാട് ജി.എച്ച്.എസ്, പറവണ്ണ ജി.വി.എച്ച്.എസ്.എസ്, ബി.പി അങ്ങാടി ജി.ജി.വി.എച്ച്.എസ് സ്കൂൾ, ഏഴൂർ ജി.എച്ച്.എസ്.എസ്, തിരൂർ ജി.എം.യു.പി സ്കൂൾ, തിരൂർ ജി.ബി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ മൂന്നുകോടി രൂപ അനുവദിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.