പാലക്കാട്: പാലോളി-സച്ചാർ കമ്മിറ്റി ശിപാർശകൾ പൂർണമായി നടപ്പാക്കുക, പാലോളി-സച്ചാർ കമ്മിറ്റി ശിപാർശകൾ അട്ടിമറിച്ച പിണറായി സർക്കാർ മുസ്ലിം സമുദായത്തോടുള്ള വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഐ.ഒ ജില്ല കമ്മിറ്റി പാലക്കാട് പ്രതിഷേധ ചത്വരം സംഘടിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം സൽമാനുൽ ഫാരിസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നബീൽ ഇസ്ഹാഖ്, സെക്രട്ടറിമാരായ ബാസിത്ത്, നബിൽ, മൻസൂർ, സമദ് എന്നിവർ നേതൃത്വം നൽകി. pew sio: എസ്.ഐ.ഒ ജില്ല കമ്മിറ്റി പാലക്കാട്ട് സംഘടിപ്പിച്ച പ്രതിഷേധ ചത്വരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.