ബോധവത്കരണം

പുതുനഗരം: 'സൈബർ ലോകത്തെ സുരക്ഷിത ജീവിതം' വിഷയത്തിൽ അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ് പുതുനഗരം മുസ്​ലിം ഹൈസ്കൂളിൽ നടന്നു. പ്രധാനാധ്യാപിക ജറീന ബീഗം ക്ലാസെടുത്തു. ഹിദായത്തുള്ള, സ്മിത പ്രകാശ്, എ. നിതീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.