അടൂർ: യുവാക്കൾ നാടിന്‍റെ സമ്പത്താണെന്നും നാടിനാവശ്യം തണുത്തുറയാത്ത കാര്യപ്രാപ്തിയുള്ള യുവാക്കളെയാണെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജില്ല യുവജനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്, മുനിസിപ്പൽ വളന്‍റിയർമാരുടെ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം അടൂർ മർത്തോമ യൂത്ത് സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല യൂത്ത് കോഓഡിനേറ്റർ ബിബിൻ എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ എസ്. ബീന, നെഹ്റു യുവകേന്ദ ജില്ല കോഓഡിനേറ്റർ സന്ദീപ് കൃഷ്ണൻ, ജില്ല ക്യാപ്റ്റൻ ഹേമന്ദ് സി. പിള്ള, ഷിജിൻ വർഗീസ്, പ്രശാന്ത് കടമ്പനാട് എന്നിവർ സംസാരിച്ചു. PTL ADR Chitayam പഞ്ചായത്ത്, മുനിസിപ്പൽ വളന്‍റിയർമാരുടെ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.