വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് നാ​ലി​ന് അ​ടൂ​ർ കെ.​എ​സ്.​ആ​ർ.​ടി​സി ജം​ഗ്ഷ​നി​ൽ കു​തി​ര​പ്പു​റ​ത്ത് വ​ന്ന യു​വാ​വി​ൽ നി​ന്ന്​ ട്രാ​ഫി​ക്​​ പൊ​ലീ​സ്​ വി​വ​ര​ങ്ങ​ൾ ​തേ​ടു​ന്നു

സ്കൂൾ വിട്ട സമയം കുതിരപ്പുറത്ത്​ കറക്കം; യുവാവിന്​ താക്കീത്​ നൽകി പൊലീസ്

അ​ടൂ​ർ: സ്കൂ​ൾ വി​ട്ട് ന​ഗ​ര​ത്തി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​ത്ത് കു​തി​ര​പ്പു​റ​ത്ത് വ​ന്ന യു​വാ​വി​നെ അ​ടൂ​രി​ൽ ട്രാ​ഫി​ക്ക്പൊ​ലീ​സ് മ​ട​ക്കി അ​യച്ചു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് നാ​ലി​ന് അ​ടൂ​ർ കെ.​എ​സ്.​ആ​ർ.​ടി​സി ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. തി​ര​ക്കി​നി​ട​യി​ൽ പാ​ലം ക​ട​ന്ന് വ​ന്ന കു​തി​ര​യെ പൊ​ലീ​സ് ത​ട​ഞ്ഞ് കാ​ര്യ​ങ്ങ​ൾ തി​ര​ക്കി. തു​ട​ർ​ന്ന് മ​ട​ങ്ങി ബൈ​പാ​സ് വ​ഴി പോ​കാ ൻ ​നി​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ കു​തി​ര​പ്പു​റ​ത്ത് വ​ന്ന​യാ​ളോ​ട് പീ​ന്നീ​ട് സ്റ്റേ​ഷ​നി​ൽ എ​ത്താ​ൻ പൊ​ലീ​സ് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. വ​ലി​യ വേ​ഗ​ത്തി​ലാ​ണ് കു​തി​ര​യു​മാ​യി ഇ​യാ​ൾ എ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Horse ride on traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.