തൃശൂർ: കേരള മഹിള ഫെഡറേഷൻ (കെ.എം.എഫ്) ജില്ല സമ്മേളനം സംഘടിപ്പിച്ചു. അയ്യന്തോൾ പാർട്ടി ഓഫിസിൽ സി.എം.പി ജില്ല സെക്രട്ടറി ജയ്സിങ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡന്റ് മോഹിനി ഷാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കാഞ്ചന മാച്ചേരി സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി മിനി രമേഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.എം.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ പി.ജെ. തോമസ്, വികാസ് ചക്രപാണി, കെ.എസ്.വൈ.എഫ് ജില്ല പ്രസിഡന്‍റ് പി.ബി. രാജർഷ്, ജില്ല കമ്മിറ്റി അംഗം പി.ബി. രമേഷ് എന്നവർ സംസാരിച്ചു. 15 അംഗ കമ്മിറ്റിയിൽ പ്രസിഡന്‍റ് മോഹിനി ഷാജൻ, സെക്രട്ടറി സിന്ധു സുധീപ് എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ അംഗം സിന്ധു സുധീപ് സ്വാഗതവും ബിന്ദു മനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.