അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ‍്യൻഷിപ്പിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് യാത്രയയപ്പ്

തൃശൂർ: നൽകി. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നാല് മലയാളികൾക്കാണ് തൃശൂരിൽ യാത്രയയപ്പ് നൽകിയത്. ആർ.കെ. സൂരജ്, അതുൽ കൃഷ്ണ, കെ.ജി. അംബരീഷ്, എ. സുരേഷ് കുമാർ, ഷിനു ചൊവ്വ, മനു കൃഷ്ണൻ എന്നിവരാണ് മാലി ദ്വീപിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.