ആറ് ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ

ആറാട്ടുപുഴ: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ  കാർത്തികപ്പള്ളി ജങ്ഷന് സമീപം വെച്ച് ആറ് ലിറ്റർ വിദേശമദ്യവുമായി വയോധികനെ പിടികൂടി. കണ്ടല്ലൂർ വില്ലേജിൽ പുതിയവിള മുറിയിൽ കലുങ്കും മൂട്ടിൽ വീട്ടിൽ  ഉത്തമനാണ്​ പിടിയിലായത്​.  കേരളാ അബ്കാരി ആക്റ്റ്  പ്രകാരം അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച്  അസി.എക്സെസ് ഇൻസ്പെക്ടർ  കെ.വി. ബിജു റെയ്ഡിന് നേതൃത്വം നൽകി. 
Tags:    
News Summary - Elderly man arrested with six liters of foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.