അ​ശ്വി​ൻ അ​ര​വി​ന്ദ്​

ഫെ​യ്​​സ്​​ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട്​ പീഡനം; പ്രതിക്ക് 10 വർഷം കഠിനതടവ്


തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ഫെ​യ്​​സ്​​ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട്​ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത പ്ര​തി​യെ പോ​ക്സോ പ്ര​കാ​രം 10 വ​ർ​ഷം ക​ഠി​ന ത​ട​വും അ​മ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ചു. കാ​ഞ്ഞാ​ണി തെ​ക്കൂ​ട്ട് അ​ശ്വി​ൻ അ​ര​വി​ന്ദി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് തൃ​ശൂ​ർ ഫാ​സ്​​റ്റ്​ ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി ഉ​ത്ത​ര​വ്. ഇ​പ്പൊ​ഴ​ത്തെ തൃ​ശൂ​ർ എ.​സി.​പി വി.​കെ. രാ​ജു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ 11 സാ​ക്ഷി​ക​ളെ​യും 12 രേ​ഖ​ക​ളും തെ​ളി​വാ​യി ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി തൃ​ശൂ​ർ ഫാ​സ്​​റ്റ്​ ട്രാ​ക് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ്കു​മാ​ർ ഹാ​ജ​രാ​യി.



Tags:    
News Summary - sexual abuse; The accused was sentenced to 10 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.