രോഗികൾക്ക് സഹായഹസ്തവുമാ​യി സി.​എ​സ്.​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് ത​ളി​ക്കു​ളം സി.​എ​സ്.​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച സം​ഭാ​വ​ന സ്കൂ​ൾ ലീ​ഡ​ർ ദാ​ന​യി​ൽ​നി​ന്ന് ഹെ​ൽ​ത്ത്

കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ ടി.​എം. കു​ഞ്ഞു​മു​ഹ​മ്മ​ദ്, വാ​ടാ​ന​പ്പ​ള്ളി ‘മാ​ധ്യ​മം’

ഏ​രി​യ ഫീ​ൽ​ഡ് കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു

രോഗികൾക്ക് സഹായഹസ്തവുമാ​യി സി.​എ​സ്.​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

തൃ​ശൂ​ർ: ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് ത​ളി​ക്കു​ളം സി.​എ​സ്.​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സം​ഭാ​വ​ന സ്വ​രൂ​പി​ച്ചു ന​ൽ​കി.സ്കൂ​ൾ ലീ​ഡ​ർ ദാ​ന​യി​ൽ​നി​ന്നും ഹെ​ൽ​ത്ത് കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ ടി.​എം. കു​ഞ്ഞു​മു​ഹ​മ്മ​ദ്, വാ​ടാ​ന​പ്പ​ള്ളി മാ​ധ്യ​മം ഏ​രി​യ ഫീ​ൽ​ഡ് കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ദി​നേ​ശ് ബാ​ബു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ന​ദീ​റ ജാ​ബി​ർ, മാ​നേ​ജ​ർ പി.​കെ. ഹൈ​ദ​ർ അ​ലി, സെ​ക്ര​ട്ട​റി സി.​എം. നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Students of C.S.M. English Medium Central School donated in Madhyamam health care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.