കൊടുംകരയില്‍ ഭൂസമര്‍പ്പണ നിധിക്കായി ക്യു.ആര്‍ കോഡ്

പാറശ്ശാല: കൊടുംകര ശ്രീനാഗര്‍ ഭഗവതി കാവിലെ ഭൂസമര്‍പ്പണ നിധിയുടെ വിഹിത സമര്‍പ്പണത്തിന, ട്രസ്റ്റി‍ൻെറ പേരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടി‍ൻെറ ക്യു.ആര്‍ കോഡ് (സ്‌കാന്‍ ആൻഡ് പേ) പുറത്തിറക്കി. ക്യു.ആര്‍ കോഡി‍ൻെറ ഉദ്ഘാടനകർമം എസ്.ബി.ഐ ധനുവച്ചപുരം ബ്രാഞ്ച് മാനേജര്‍ പ്രജീഷ്‌നായര്‍ നിര്‍വഹിച്ചു. ഭക്തജനങ്ങള്‍ക്ക് ഈ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഭൂസമര്‍പ്പണ നിധിയില്‍ വിഹിതം സമര്‍പ്പിച്ച് പങ്കാളിയാവാമെന്ന് ട്രസ്റ്റ് പ്രസിഡൻറ് അജയന്‍ അമ്പലം അറിയിച്ചു. ചിത്രം. എസ്.ബി.ഐ ധനുവച്ചപുരം ബ്രാഞ്ച് മാനേജര്‍ പ്രജീഷ്‌നായര്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.