തിരുവനന്തപുരം: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും കാർഷിക സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച 'ഞങ്ങളും കൃഷിയിലേക്ക്' കാർഷിക സെമിനാറും ബോധവത്കരണ പരിപാടികളും കൈയൊപ്പുമരവും തൈവിതരണവും നെടുമങ്ങാട് പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. അമ്പിളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വൈശാഖ്. പി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.ആർ. ചിത്രലേഖ (വികസനകാര്യം), വി.ആർ. ഹരിലാൽ (ക്ഷേമകാര്യം), ആർ. ശ്രീമതി (ആരോഗ്യം), ബ്ലോക്ക് പഞ്ചായത്ത് മെംബർമാർമാരായ വി. വിജയൻ നായർ, ടി. ശ്രീകുമാർ, ടി. ഗീത, ബീന അജിത്ത്, കണ്ണൻ വേങ്കവിള, പി. സുഷ, ബ്ലോക്ക് സെക്രട്ടറി കെ.എസ്. സുരേഷ് കുമാർ, തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫിസർ ബൈജു എസ്. സൈമൺ എന്നിവർ സംബന്ധിച്ചു. ചിത്രം- IMG-20220430-WA0022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.